അയാള്‍ മരിച്ചു
ഓര്‍ത്തപ്പോള്‍ മനസ്സ് തേങ്ങി.
പിന്നീട് ഓര്‍ത്തു
എന്തിനു വിഷമിക്കണം?
അയാള്‍ തന്‍റെ ആരാണ്?
ജീവിതത്തിന്‍റെ നടപ്പാതയിലെവിടെയോ വച്ച്
അയാളെ കണ്ടുമുട്ടി, പരിചയപ്പെട്ടു .
അതില്‍ കൂടുതല്‍ തനിക്കു അയാളോടെന്താണ്?
ഒന്നുമില്ല
എങ്കിലും മനസ്സ് വെറുതെ തേങ്ങി